https://mediamalayalam.com/2022/09/policeman-subjected-sons-wife-to-virginity-test-after-finding-out-about-the-rape-the-mother-in-law-brutally-beat-her-what-the-24-year-old-had-to-face-was-brutality-that-beat-ancient-times/
പൊലീസുകാരൻ മകന്റെ ഭാര്യയെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കി; ബലാത്സം​ഗത്തെ കുറിച്ചറിഞ്ഞതോടെ ക്രൂരമായി മർദ്ദിച്ച് ഭർതൃമാതാവും; 24കാരിക്ക് നേരിടേണ്ടി വന്നത് പ്രാചീനകാലത്തെ തോൽപ്പിക്കുന്ന ക്രൂരത