https://realnewskerala.com/2021/12/24/featured/pothancode-goon-attack/
പോത്തൻകോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ച; ആക്രമണണത്തിന് ശേഷവും പോത്തൻകോട് ടൗണിൽ കറങ്ങിനടന്ന പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് താല്പര്യം കാണിച്ചില്ല