https://realnewskerala.com/2022/09/20/featured/actor-naslen-speaks-308615/
പ്രധാനമന്ത്രിക്കെതിരെ കമന്‍റ്; ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് ഞാനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും എന്റെ ഭാഗത്തുനിന്നു കൂടി അവർ ചിന്തിച്ചു നോക്കണം; സ്വന്തം പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന വ്യാജനെതിരെ പരാതി നൽകി നടൻ നസ്‍ലെൻ