https://realnewskerala.com/2022/06/28/featured/neyyattinkara-accident-death/
പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ അമിതവേഗത്തിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിടിച്ച് മരിച്ചു; നടന്നുപോയ മറ്റൊരാളിനും ബസിനുള്ളിൽ നിന്നു തെറിച്ചുവീണ സ്ത്രീക്കും പരുക്കേറ്റു