https://thepoliticaleditor.com/2024/04/media-freedom-lost-in-bjp-ruling-period-says-pinarayi-vijayan/
ബി.ജെ.പി ഭരണത്തിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായി, ഭരണത്തിന് സ്തുതി പാടാത്ത മാധ്യമങ്ങളെ സംഘപരിവാർ നിരന്തരം ലക്ഷ്യമിടുന്നു- പിണറായി