https://mediamalayalam.com/2022/07/state-food-safety-commissioner-v-r-vinod-ordered/
ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാൽ പൊടാരൻ മംഗോ ജൂസിന്‍റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്തു പൂർണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ. വിനോദ് ഉത്തരവിട്ടു