https://realnewskerala.com/2022/05/24/news/noujisha-life-story/
ഭർത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ കൊടിയ പീഡനം, ശാരീരമായ മർദ്ദനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ കിണറ്റിൻ കരയിലേക്ക് ഓടി, കിണറിന്റെ ആഴം കണ്ട് ഭയന്ന് പിന്മാറി, പിന്നെ ജീവിതത്തിലേക്ക് തിരികെ നടന്നു ഇന്ന് ആ പെൺകുട്ടി നൗജിഷ, പൊലീസ് ഓഫീസറാണ്