https://jagratha.live/aparanna-mulberry-malayalam-movie/
മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും കേരളക്കരയുടെ പ്രിയങ്കരിയായ അമേരിക്കൻ സുന്ദരി ഇനി വെള്ളിത്തിരയിലേക്ക് ; അപര്‍ണ മള്‍ബറി എത്തുക സിനിമയില്‍ നായികയും , ഗായികയുമായി