https://realnewskerala.com/2021/05/04/news/victory-of-the-cpi-in-tamil-nadu-is-remarkable/
മാരിമുത്തു, താമസം കുടിലില്‍, പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് വീട്ടിലെ പാചകം; 30000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത് കോടീശ്വരനായ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ; തമിഴ്‌നാട്ടിലെ സി.പി.ഐയുടെ ജയം ശ്രദ്ധേയം