https://keralaspeaks.news/?p=45786
മുഖ്യമന്ത്രിയുടെയും , മന്ത്രിമാരുടെയും ചികിത്സയ്ക്കായി ഈ വർഷം നീക്കിവെച്ച ബഡ്ജറ്റ് തീർന്നു; അധികമായി 25 ലക്ഷം കൂടി അനുവദിച്ചു; സാമ്പത്തിക വർഷം ആരംഭിച്ച് 40 ദിവസത്തിനുള്ളിൽ ചിലവഴിച്ചത് 53 ലക്ഷം രൂപ: കടക്കെണിയിലായ സർക്കാരിലെ മന്ത്രിമാർ നാട്ടിലുള്ള ആശുപത്രികളിൽ ചികിത്സ വേണമെന്ന ആവശ്യം ശക്തം.