https://braveindianews.com/bi150547
യേശുദാസിനെ പോലെ ജീവിതനിഷ്ഠ പാലിക്കുന്ന ഒരാള്‍ക്ക് ഒരു ക്ഷേത്രത്തിലും വിലക്കുണ്ടാകാന്‍ പാടില്ലാത്തതാണെന്ന് സ്വാമി ചിദാനന്ദപുരി: ”ഹിന്ദുവെന്ന് പറഞ്ഞാലും വിശ്വാസമില്ലാത്തയാളുകളെ ക്ഷേത്രത്തില്‍ കയറ്റരുത്”