https://realnewskerala.com/2022/02/22/featured/crocodile-death/
രണ്ട് മനുഷ്യരെ വയറ്റിലാക്കിയ മുതലയുടെ മരണകാരണം ടെന്‍ഷനടിച്ചെന്ന് കണ്ടെത്തല്‍ ! മനിലയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ എത്തിയാല്‍ ഈ വമ്പനെ കാണാം !