https://realnewskerala.com/2021/06/29/featured/vd-satheesan-response-gold-case/
രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം ഉപേക്ഷിച്ച്‌ നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ