https://realnewskerala.com/2020/08/04/featured/ram-mandhir-ravana-poojari/
രാവണന്‍ ഇല്ലെങ്കില്‍ രാമനെക്കുറിച്ച് ആരും ഒന്നും അറിയില്ല. രാമന്റെ അഭാവത്തില്‍ രാവണനെക്കുറിച്ചും ആര്‍ക്കും ഒന്നും അറിയാന്‍ കഴിയില്ല; ‘രാമ’ ക്ഷേത്രമുയരുന്നതില്‍ ‘രാവണ’ പൂജാരിക്ക് അത്യാഹ്ലാദം; ലഡു വിതരണം ചെയ്ത് ആഘോഷിക്കും