https://realnewskerala.com/2020/09/14/news/youth-congress-buys-laptop-for-sreedhanya/
ലാപ്ടോപ് വാങ്ങാൻ തൊഴിലുറപ്പ് ജോലിക്കിറങ്ങിയ വിദ്യാർത്ഥിനിക്ക് ലാപ്ടോപ് വാങ്ങിനൽകി യൂത്ത് കോൺഗ്രസ്; ലാപ്ടോപിനായി സമ്പാദിച്ച പണം കൊണ്ട് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ടിവി വാങ്ങി നല്‍കി വീണ്ടും മാതൃകയായി ശ്രീനിത്യ