https://realnewskerala.com/2021/07/10/featured/world-covid-case-report/
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് നാലര ലക്ഷത്തിലധികം പേര്‍ക്ക്, മരണസംഖ്യ 40,34,722 ആയി ഉയര്‍ന്നു