https://jagratha.live/aparna-balamurali-low-college-issue/
ലോ കോളേജ് സംഭവം തന്നെ വേദനിപ്പിച്ചു ;ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണ് : അപർണ