https://keralaspeaks.news/?p=99455
വഴിയടച്ച് കൊടിമരം ഇട്ട് വീടുപണി തടസ്സപ്പെടുത്തി സിപിഎം; പാർട്ടിയിലും പോലീസിലും പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെ വീട്ടമ്മമാർ ഇറങ്ങി പൊളിച്ചു; തടയാൻ എത്തിയ സിപിഎം വാർഡ് കൗൺസിലർക്ക് കണക്കിന് കിട്ടി: ആലപ്പുഴയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.