https://realnewskerala.com/2022/08/12/featured/joy-mathew-speaks-286195/
വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്; ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആൾരൂപങ്ങൾക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കിൽ “ന്നാ താൻ കേസ് കൊട് “