https://realnewskerala.com/2021/08/20/featured/steel-case-accused-arrest-190194/
വിവാഹത്തിന് ശേഷം സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയി; തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതിൽ തുറന്നു കിടക്കുന്നു, അലമാര കുത്തിപ്പൊളിച്ച് നാൽപത് പവൻ സ്വർണവുമായി മോഷ്ടാവ് കടന്നു