https://realnewskerala.com/2022/07/22/featured/bcci-spends-inr-3-5-crore-on-team-indias-flight/
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി; 16 താരങ്ങളെ ഇംഗ്ലണ്ടിൽനിന്ന് ട്രിനി‍ഡാഡിലെത്തിക്കാൻ ബിസിസിഐ ചെലവാക്കിയത് 3.5 കോടി രൂപ