https://realnewskerala.com/2021/11/14/news/shornur-murder-case/
ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ഉറക്കഗുളിക കഴിച്ച് അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; സംഭവം കണ്ട ഭര്‍തൃമാതാവിന്റെ അമ്മയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു