https://realnewskerala.com/2020/05/28/featured/v-muraleedharan-questions-to-pinarayi-vijayan/
സമൂഹ വ്യാപനം ഇല്ല എന്ന് ഉറപ്പാക്കാന്‍ ആദ്യഘട്ടത്തിൽ തന്നെ കേരളം എന്ത് ചെയ്തു ?;മാഹിക്കാരൻ കണ്ണൂരിൽ മരിച്ചാൽ കേരളത്തിന്റെ പട്ടികയിൽ വരില്ല, പക്ഷേ കോയമ്പത്തൂരിൽ ചികിൽസക്ക് പോയി അവിടെ മരിച്ച പാലക്കാട് സ്വദേശിയെ കേരളത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ടോ ?; ‘ചക്ക തലയിൽ വീഴുമ്പോൾ കോവിഡ് കണ്ടെത്തുന്നതാണോ കേരള മോഡൽ? ; മുഖ്യമന്ത്രിയോട് ചോദ്യാവലിയുമായി വി.മുരളീധരൻ