https://keralaspeaks.news/?p=99337
സാമ്പത്തിക തട്ടിപ്പിനിരയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കിയ സംഭവം: തിരുവല്ലയിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ; പലരിൽ നിന്നായി സംഘം തട്ടിയെടുത്തത് 60 പവനും 3 കോടിയോളം രൂപയും