https://breakingkerala.com/house-wife-comment-to-suresh-gopi/
സാറ് സിനിമയിലെങ്കിലും സി.പി.ഐ.എമ്മുകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പറ്റൂല സാറേ.. ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയ്ക്ക് വീട്ടമ്മ നല്‍കിയ മറുപടി