https://realnewskerala.com/2020/05/20/featured/after-love-failure-girl-sent-a-tonne-of-onions-for-ex-lover/
സ്വഭാവം ഇഷ്ടപ്പെടുന്നില്ല; ഒരു വര്‍ഷം പ്രണയിച്ചവളെ കാമുകന്‍ ഉപേക്ഷിച്ചു; കാമുകി സങ്കടം സഹിക്കാനാകാതെ കുത്തിയിരുന്ന് കരച്ചില്‍! ; കരഞ്ഞു കരഞ്ഞ് മൂന്ന് ദിവസങ്ങള്‍ കടന്നപ്പോള്‍ കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു; ഞാന്‍ ഒരുപാട് കരഞ്ഞു, ഇനി നീന്റെ ഊഴമാണ്, നീയും കുറേ കരയൂ; ഒരു ടണ്‍ ഉള്ളി കാമുകന്റെ വീട്ടിലേക്ക് അയച്ച് പ്രതികാരം !