https://realnewskerala.com/2023/08/18/featured/hotel-owner-siddique-was-killed-in-a-honey-trap/
ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽ കുടുക്കി; കൊലയ്‌ക്ക് ശേഷം പ്രതികൾ കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു, മൂവായിരം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു