https://realnewskerala.com/2021/07/27/featured/k-sudhakaran-support-remya-haridas/
‘ഒരു മന്ത്രിയുടെ പാര്‍ട്ടി ലോക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ തമ്മില്‍ത്തല്ലുന്നത് കേരളം കണ്ടു; കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി നിയമം ലംഘിക്കുന്നതും നാം കണ്ടിരുന്നു. അപ്പോള്‍ ഒന്നും തോന്നാത്ത അസഹിഷ്ണുത ജനങ്ങളെ സഹായിക്കാന്‍ പുറത്തിറങ്ങിയതിന്റെ പേരില്‍ രമ്യയെ നേരിടുന്നതിന്റെ പിന്നില്‍ കേവലം രാഷ്‌ട്രീയ വൈരാഗ്യം മാത്രം; പ്രതികരണവുമായി കെ സുധാകരൻ