https://realnewskerala.com/2021/05/09/featured/sidharth-spekas-11/
‘ജനങ്ങള്‍ ഓക്‌സിജന്‍ ഇല്ലാതെ മരണപ്പെടുന്നു, എന്നാലും മോദിയുടെ മാധ്യമങ്ങള്‍ അതിനെയും നുണ പ്രചരണമെന്ന് വിളിക്കുന്നു’; കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയെന്ന് സിദ്ധാര്‍ഥും പ്രശാന്ത് ഭൂഷനും