https://realnewskerala.com/2021/03/14/news/av-gopinathan-speaks/
‘തിങ്കളാഴ്ച മൂന്ന് മണിക്ക് ഞാന്‍ എന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്തുനില്‍ക്കാതെ മുന്നോട്ട് പോകും. പാലക്കാട് ലീഗ് സീറ്റ് ആവശ്യപ്പെടാതെയാണ് അവര്‍ക്ക് കോങ്ങാട് സീറ്റ് നല്‍കിയത്. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെന്മാറ സിഎംപിക്ക് കൊടുത്തു. ഇതിലൊക്കെ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്’; പാലക്കാട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്‌ക്ക് സമയമായെന്ന് എവി ഗോപിനാഥന്‍