https://keralaspeaks.news/?p=7401
“ഞാൻ അപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്…”: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി ഊപ്പാടിളകിയ ഷാഫി പറമ്പിലിൻറെ ആത്മഗത ദൃശ്യങ്ങൾ പുറത്ത്; ട്രോളുമായി എതിരാളികൾ; വീഡിയോ കാണാം.