https://jagratha.live/jaik-c-thomas-says-about-puthupally-new-controversy/
“പുതുപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങൾ; വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ… അല്‍പ്പായുസുള്ള നാടകങ്ങൾ അനുസ്യൂതം തുടരും” : ജെയ്ക് സി തോമസ്