https://realnewskerala.com/2023/03/10/featured/subi-is-coming-back-through-social-media-abi-suresh-says/
”ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലുമൊക്കെ, ആശുപത്രിയില്‍ വച്ചുപോലും പറയുമായിരുന്നു, ‘ഞാന്‍ കുറച്ച് വീഡിയോകള്‍ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം ഇടണം, സോഷ്യല്‍ മീഡിയയിലൂടെ ചേച്ചി തിരിച്ചു വരുന്നു”; എബി സുരേഷ് പറയുന്നു