https://realnewskerala.com/2021/12/30/featured/prime-minister-to-kickstart-23-projects-worth-rs-17500-cr-in-poll-bound-state/
17,500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും മോദി ഹൽദ്വാനി സന്ദർശിക്കും; 5,750 കോടി രൂപ ചെലവിൽ നിർമിക്കുന്ന ലഖ്വാർ മൾട്ടി പർപ്പസ് പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും