https://braveindianews.com/bi258589
‘പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമല്ല, അഭയാര്‍ഥികളായി വന്ന എല്ലാവരേയും മാറോട് ചേര്‍ത്ത പാരമ്പര്യമാണ് ഇന്ത്യയുടേത്, എതിര്‍ക്കുന്നത് ആര്‍ട്ടിക്കിള്‍ 14 പോലും വായിച്ച്‌ നോക്കാത്തവര്‍’: പ്രതിഷേധക്കാർക്കെതിരെ രൂക്ഷവിമർശനവുമായി ജസ്റ്റിസ് വി ചിദംബരേഷ്