https://realnewskerala.com/2020/10/25/news/balussery-teacher-sexual-abuse-student/
ബാലുശ്ശേരിയിൽ പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ , സഹ അധ്യാപകൻ ഒളിവിൽ; സ്‌കൂള്‍ അധികൃതരില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു