2nd Sem BSC Statistics SFI TELE CLASS ROOM
106 subscribers
3 photos
15 files
3 links
COVID 19 നമ്മുടെ അദ്ധ്യയനം മുടക്കിയോ?
പരീക്ഷ വരുമ്പോൾ എന്തെഴുതും?

ആശങ്കപ്പെടേണ്ട.
കേരള സർവ്വകലാശാലക്ക് കീഴിലെ റെഗുലർ/ഡിസ്റ്റൻസ് വിദ്യാർത്ഥികൾക്കായി.

SFI
TELE CLASS ROOM

KERALA UNIVERSITY
Download Telegram
എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു

ക്ലാസ്സ്‌ ആരംഭിക്കാം....
പ്രിയപ്പെട്ട വിദ്യാർത്ഥികളെ ,

എസ്.എഫ്.ഐ ടെലി ക്ലാസ് റൂമുകൾ നിങ്ങൾക്ക് ഉപകാരപ്രദമാണ് എന്ന് വിശ്വസിക്കുന്നു. ക്ലാസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും, അഭിപ്രായങ്ങളും കുടുതലായി പരിഹരിക്കുന്നതിനു വേണ്ടി ഈ നമ്പറുകൾ 8907028295 , 8891666143 ( ഹെൽപ്പ് ലൈൻ നമ്പർ) ഉപയോഗിക്കാവുന്നതാണ്. വാട്സ്ആപ്പ് , ടെലിഗ്രാം മെസ്സേജുകളായി നിങ്ങൾക്ക് ഈ നമ്പറിൽ സംശയങ്ങൾ ചോദിക്കാവുന്നതാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ അതിന് മെയിൻ ചാനലിൽ ( ക്ലാസ് നടന്ന ചാനൽ ) മറുപടി തരുന്നതായിരിക്കും.

നിങ്ങളുടെ അളവറ്റ സഹകരണത്തിനു നന്ദി.

സംഘാടകർ,

SFI TELE CLASS ROOM KERALA UNIVERSITY
ഇന്ന് 7:30-നാണ് ക്ലാസ്സ്‌ .
കഴിഞ്ഞ ദിവസത്തെ ക്ലാസ്സിന്റെ തുടർച്ചയാണ് ഇന്ന്.
ക്ലാസ് എടുക്കുന്നത് കായംകുളം എംഎസ്എം കോളേജിലെ Guest lecturer ആയിട്ടുള്ള
എ.കെ.അനന്ദപത്മനാഭൻ സർ ആണ്.

ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്