2nd Sem BSc Physics SFI TELE CLASS ROOM
258 subscribers
8 photos
24 videos
11 files
7 links
Download Telegram
ക്ലാസ്സ്‌ ഉടനെ ആരംഭിക്കും
പാഠഭാഗം:

സെക്കൻ്റ് ലാംഗ്വേജ് മലയാളം
ടെക്സ്റ്റ്- ഗദ്യമാലിക

ചെറുകഥ

ആരാൻ്റെ കുട്ടി- കെ.സുകുമാരൻ

ക്ലാസ് നയിക്കുന്നത്:

ശ്രീ.അജീഷ്ദത്തൻ
(കേരള സർവ്വകലാശാല മലയാളം ഗവേഷകൻ)
ഈ സെക്ഷൻ ആയി ബന്ധപെട്ട് നിങ്ങളുടെ സംശയങ്ങൾ ഹെല്പ് ലൈൻ നമ്പർ വഴി ടെലിഗ്രാം മെസ്സേജ് അയച്ചു ചോദിക്കാവുന്നത് ആണ്
ഏവർക്കും ആയുരാരോഗ്യ സൗഖ്യത്തോടെയുള്ള വിഷു ആശംസിക്കുന്നു.

സംഘാടകർ
SFI TELE CLASS ROOM
KERALA UNlVERSITY
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

ഇത് വരെയും നടന്ന ക്ലാസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ഇനിയും ഉണ്ട് എങ്കിൽ ഹെല്പ് ലൈൻ നമ്പർ വഴി ചോദിക്കാവുന്നത് ആണ്
Forwarded from SFI TELE CLASS ROOM KERALA UNIVERSITY (Help line)
#No Compromise To Our Study And Struggle

https://t.me/joinchat/AAAAAFOcpJdG-Gmic_2pnQ

വിദ്യാർഥികളുടെ നിർദ്ദേശങ്ങൾ മാനിച്ച് ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി
2020 എപ്രിൽ 17 മുതൽ
8 ടെലി- ക്ലാസ്സ് റൂമുകൾ കൂടി ആരംഭിക്കുന്നു.

പുതുതായി ആരംഭിക്കുന്ന ക്ലാസ്സുകൾ

*6 th Sem BA Malayalam
*6 th Sem BA English
*6 th Sem BA History
*6 th Sem B.COM
*6 th Sem BA Economics
*6 th Sem BSc Physics
*6 th Sem BSc Chemistry

SFI TELE CLASS ROOM
KERALA UNIVERSITY

PLEASE BE ONLINE

⏩6 th Semester BA English- https://t.me/Baenglish6sem_sfi

⏩6 th Semester BA History-
https://t.me/SixthsemBAhistoryteleclassroom

⏩6 th Semester BA Economics-
https://t.me/BAeconomics_6sem_sfi

⏩6 th Semester BA Malayalam-https://t.me/joinchat/AAAAAEiFy8dOod0iQlbX8A


⏩6 th Semester B Com-
https://t.me/bcom6thsem_sfiTeleclassroom

⏩6 th Semester BA Political Science-https://t.me/joinchat/AAAAAEWrBt-njKhBCbcHWA

⏩6 th Semester BSc Physics-https://t.me/bscphysicstelesfi

⏩6 th Semester BSc Chemistry-
https://t.me/BscchemSfitele
Forwarded from SFI TELE CLASS ROOM KERALA UNIVERSITY (Help line)
6th സെമസ്റ്റർ BSC ഫിസിക്സ്‌ ടെലി ക്ലാസ്സ്‌ റും ചാനൽ ലിങ്ക് https://t.me/bscphysicstelesfi പരമാവധി കുട്ടികളുടെ ഇടയിൽ എത്തിക്കുക
പ്രിയപ്പെട്ട വിദ്യാർത്ഥികളെ കഴിഞ്ഞ മലയാളം ക്ലാസ്സുമായി ബന്ധപെട്ട് നിങ്ങൾ ചോദിച്ച സംശയത്തിന്റെ മറുപടി സാർ ഈ ചാനലിൽ നൽകുന്നത് ആയിരിക്കും
Forwarded from R Kiran Bodhi
നമസ്ക്കാരം.

ഉമ്മാച്ചുവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് മറുപടി ആണ്.

Q:- ഈ ചാപ്പുണ്ണിനായരും ബീരാനും മായനും തമ്മിൽ കുട്ടിക്കാലം മുതൽക്കേ ചങ്ങാതിമാർ ആയിരുന്നോ?
നോവലിൽ ബീരാനും മായനും തമ്മിൽ അടികൂടുമ്പോൾ പിടിച്ചു മാറ്റാൻ വരുന്നത് ചാപ്പുണ്ണിനായരാണല്ലോ.
Actually ചാപ്പുണ്ണി നായരും ഇവർ രണ്ടുപേരും തമ്മിൽ എങ്ങനെയാ ബന്ധം വരുന്നേ?

A:- നോവൽ വായനയിൽ കൃത്യമായി നിങ്ങൾക്ക് ഉത്തരം ലഭിക്കുന്ന വളരെ ലളിതമായ സംശയങ്ങളാണ് ഇവ.

Q:- ഉമ്മാച്ചു എന്ന നോവലിൽ ഉടനീളം ബിംബകല്പനകൾ കാണാമെന്നുപറഞ്ഞു. അത്തരം ബിംബങ്ങൾക്ക് ഉദാഹരണം തരാമോ? ബിംബങ്ങളിലൂടെ എന്ത് മാറ്റമാണ് നോവലിന് വന്നത്? മറ്റു നോവലിസ്റ്റ് കളിൽ നിന്ന് എങ്ങനാണ് ഉറൂബ് വ്യത്യസ്തമായ നോവലിസ്റ്റ് ആകുന്നത്?

A:- നല്ല സംശയമാണ്. ബിംബങ്ങൾക്ക് ചില ഉദാഹരണങ്ങൾ ഞാൻ ആ വോയിസിൽ തന്നെ പറഞ്ഞിട്ടുണ്ട്. ചുഴി എങ്ങനെ ഒരു ബിംബമായി നോവലിൽ പരാമർശിക്കപ്പെടുന്നു എന്ന് പറയുന്ന ഭാഗം ശ്രദ്ധിക്കുക.

മറ്റ് ചില ഉദാഹരണങ്ങൾ: ജാലകത്തിനുള്ളിലൂടെ പഴകി നിറം കെട്ട വാളകലുപോലെ ഒരു മങ്ങിയ നിലാവ് കടന്ന് വന്നു എന്ന വരിയിലെ വിളകലുപോലെ എന്ന പ്രയോഗം വരാൻ പോകുന്ന കൊലപാതകത്തെയാണ് സൂചിപ്പിക്കുന്നത്.
മറ്റൊരു ബിംബമാണ് നിലാവ്.
നിലാവ് ഒരു പ്രണയബിംബമാണ്. മായൻ്റെ പ്രണയം നിലാവ് പോലെ എന്നും, ഇഷ്ടമില്ലാതെ വിവാഹം കഴിക്കേണ്ടി വന്ന ബീരാൻ്റെ പ്രണയം പാമ്പിഴയും പോലെ ചുറ്റി പിടിക്കുന്നു എന്നുമാണ് നോവലിൽ.

ബിംബങ്ങൾ എന്നാൽ ഒരു ആപ്പിൾ മരത്തിലെ ഏറ്റവും സവിശേഷമായ ആപ്പിൾ ആണ് നോവൽ ബിംബം എങ്കിൽ ആ മരത്തിലെ വിവിധ തരത്തിലുള്ള ആപ്പിളുകൾ ചേർന്നുണ്ടാക്കുന്ന സമഗ്രതയാണ് ബിംബ കല്പനകൾ.അതുകൊണ്ട് തന്നെ ബിംബങ്ങളുടെ അവതരണം കൃതിയെ കുറേക്കൂടി അതിൻ്റെ അർത്ഥ തലത്തിൽ വിശാലമാക്കും. കവിത കളിലാണ് കൂടുതലായി ബിംബങ്ങൾ കടന്നു വരുന്നത്. സ്വഭാവികമായ ഒരു പറച്ചിലിനപ്പുറം ധ്വന്യാത്മകമായി ഒരു ലോകത്തെ സൃഷ്ടിച്ച് പറയുവാൻ ബിംബങ്ങൾക്ക് സാധിക്കും.
ഉറൂബ് വ്യത്യസ്തനാകുന്നത് എങ്ങനെ എന്ന സംശയം എല്ലാ എഴുത്തുകാരും പരസ്പരം വ്യത്യസ്തരല്ലേ. അതു കൊണ്ടാണല്ലോ നിറയെ ശ്രദ്ധേയരായ എഴുത്തുകാർ ഉണ്ടായിട്ടുള്ളത്. ഇല്ലെങ്കിൽ ഒരു ഉറൂബോ ഒരു എം.ടി യോ ഒരു മാധവിക്കുട്ടിയോ മാത്രം ആയി ചുരുങ്ങില്ലേ.
നാളെ മലയാളം സെക്കന്റ്‌ ലാംഗ്വേജ് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 2മണിക്ക് ക്ലാസ്സ്‌ ഉണ്ടായിരിക്കും
നാളെ

സെക്കൻ്റ് ലാംഗ്വേജ് മലയാളം
ടെക്സ്റ്റ് - ഗദ്യമാലിക

ചെറുകഥ
ഹിഗ്വിറ്റ- എൻ.എസ്.മാധവൻ
മലയാളം ക്ലാസ്സ്‌ നമുക്ക് ആരംഭിക്കാം
ഇന്നത്തെ ക്ലാസ് ഫലപ്രദമായിരുന്നുവെന്ന് കരുതുന്നു.

ഇന്ന് നടന്ന ക്ലാസിനെ കുറിച്ച് എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അവ 9497080847, 9895673176എന്നീ ടെലിഗ്രാം നമ്പരുകളിൽ അയക്കുക. സംശയങ്ങൾ ക്രോഡീകരിച്ച് അധ്യാപകൻ പിന്നീട് മറുപടി പറയും.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
കഴിഞ്ഞ entrophy എന്ന വിഷയത്തിന്റ ക്ലാസ്സിന് ഒരു കുട്ടി സംശയം ചോദിക്കുക ഉണ്ടായി. അതിന്റ മറുപടി എല്ലാവർക്കും കൂടി വേണ്ടി ഈ ഗ്രൂപ്പിൽ ഇടുന്നു
ചോദ്യം ഇതായിരുന്നു
Hello Mam. Entropy enna module base cheytha oru doubt undaayirunnu. According to Clausius theorem qQ/T is less than 0 for an irreversible process , but it is also given that change in entropy is positive for an irreversible process . This seems contradictory. Can u please explain?
Forwarded from Deleted Account
This is a very good question. Sorry for the delay. I was on certain other assignments.
The explanation is :
During every irreversible process the change n entropy is positive.ie. the entropy is increasing. but we know that for any irreversble process the system will not come back to the initial state, ok? That is why the efficiency of such systems ( engines) are less than the reversible engines, Ok? This is happening because the system does not fully convert the heat energy absorbed from the thermal reservoir. This may be due to several reasons such as friction etc. when system looses heat energy ( here we made the assumption that QL2>QL1) what happens? It's entropy decreases.but the lost energy from the system is gained by surroundings. So it's entropy increases. ok? The net result is entropy of the universe increases. Ok?. Here The cyclic integral is for the system. Entropy of the system is decreasing (negative)due to loss of heat to surrounding. but the total entropy of universe has to increase as the surroundings gains energy (here it is the sink/ or cold body)So total entropy increases(as in any irreversible process)
Is it clear? Feel free to ask still have doubts.
.