Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
The Closing ceremony of Hac'KP- the 5th edition of Kerala Police Hackathon was power-packed with Hon'ble Chief Minister Shri Pinarayi Vijayan inaugurating the event in presence of Hon. Transport Minister Sri. Antony Raju, State Police Chief Sri. Anil Kant IPS, ADGP HQ & Cyberdome Nodal Officer Sri. Manoj Abraham IPS along with other esteemed dignitaries. The Hon. CM had also released "Grapnel- the enterprise level solution to Demystify the Darkweb". The software would go a long way in equipping the law enforcement to tackle the mysteries in the Darkweb.
Kerala Police Cyberdome pinned «The Closing ceremony of Hac'KP- the 5th edition of Kerala Police Hackathon was power-packed with Hon'ble Chief Minister Shri Pinarayi Vijayan inaugurating the event in presence of Hon. Transport Minister Sri. Antony Raju, State Police Chief Sri. Anil Kant…»
Congratulations Sri.Akhil P, Sri. Anuraj G.R, Sri. Santhosh S and Sri. Shaji R on receiving the Badge of Honour 2021 from the State Police Chief, Kerala,for outstanding performance in cyber crime prevention and investigation.
#cyberdome #badge_of_honour #cybercrime
കോവിഡ് 19- ന്റെ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയും ഡിജിറ്റൽ രീതിയിലേക്ക് മാറിയിരിക്കുകയാണ് . തട്ടിപ്പുകാർ ഈ അവസരം മുതലെടുത്തു ഓൺലൈൻ ഡേറ്റ എൻട്രി ജോബ് , നാഷണൽ/ഇന്റർനാഷണൽ കമ്പനികളിലേക്കുമുള്ള ജോബ് എന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളുമായി പൊതുജങ്ങളെ സോഷ്യൽ മീഡിയ വഴിയും ഇമെയിൽ വഴിയും ഇന്റർനെറ്റിലൂടെയും സമീപിക്കുന്നതായും അവരോടു പ്രതികരിച്ചു പണം നഷ്ടപെടുന്നതായും കണ്ടു വരുന്നുണ്ട് . രജിസ്‌ട്രേഷൻ , പ്രോസസ്സിംഗ് ഫീ ഇനത്തിൽ മുൻകൂറായി തുക ആവശ്യപ്പെടുകയും തുടന്ന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബിളിപ്പിക്കുകയുമാണ് ഇത്തരക്കാർ ചെയ്യുന്നത് . ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ പെട്ട് കബിളിപ്പിക്കപ്പെടാതിരിക്കുവാനും ഇത്തരക്കാർക്ക് മുൻകൂറായി പണം നല്കാതിരിക്കുവാനും പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #JobScam
Cyberdome Wishing you all a very Happy Gandhi Jayanti...
#152ndGandhijayanthi #fatherofthenation #October2nd
ഈ അടുത്ത സമയങ്ങളിൽ KYC ഡോക്യൂമെൻറ് അപ്ഡേറ്റ് ചെയ്യുവാനും സിം കാർഡ് വാലിഡിറ്റി തീർന്നിട്ടുണ്ടെന്നും ഇവ പരിഹരിക്കുന്നതിനായി തന്നിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുവാനും പറഞ്ഞുള്ള വ്യാജ SMS കൾ വ്യാപകമായി പൊതു ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുവാൻ പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സിം കാർഡ് KYC മുതലായവയുമായി ബന്ധപ്പെട്ടിട്ടുള്ള സംശയങ്ങൾക്കും പരാതിപരിഹാരത്തിനുമായി ടെലികോം സർവീസ് പ്രൊവൈഡേഴ്‌സിന്റെ ഔദ്യോഗിക ടോൾ ഫ്രീ നമ്പറിലേക്കോ കസ്റ്റമർ കെയർ സർവീസ് സെന്ററിലോ ബന്ധപ്പെടാവുന്നതാണ്.
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #BeCyberSmart