ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്കാരം നേടി കേരള പോലീസ്.
മൊബൈൽ ഗെയിമിലൂടെ ബോധവൽക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്ക്കാരം. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പോലീസിനെ പുരസ്കാരത്തിനർഹമാക്കിയത്. രസകരമായ വിഡിയോ ഗെയിമിലൂടെ വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിംഗ് രീതികളും അനായാസം മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും, രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്. യു. എ. ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്യാനിൽ നിന്ന് കേരള പോലീസ് ആംഡ് ബറ്റാലിയൻ ഡി.ഐ. ജി ശ്രീ. പി പ്രകാശ് ഐ.പി.എസ്സ് പുരസ്കാരം ഏറ്റുവാങ്ങി.
#keralapolice #trafficguru #world_summit_governments_awards

ഈ അടുത്ത കാലയളവിൽ കുറെയധികം ഫെയസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ടതായി പരാതികൾ ലഭിച്ചിട്ടുള്ളതാണ്. അന്വേഷണത്തിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും പാസ്സ്-വേർഡായി ഉപയോഗിച്ചിരുന്നത് തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു മൊബൈൽ നമ്പർ ,ഡേറ്റ് ഓഫ് ബർത്ത് ,മേൽവിലാസം മുതലായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹാക്കറിന് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്നത്തരത്തിലുള്ള വിവരങ്ങൾ നമ്മുടെ അക്കൗണ്ടുകളിൽ പാസ്സ്-വേർഡായി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. കൂടാതെ മെസഞ്ജറിലൂടെ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിലൂടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം. അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിന് സുശക്തമായ പാസ്സ്-വേർഡ് ഉപയോഗിക്കുവാനും, 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുവാനും, അനാവശ്യ ലിങ്കുകളിൽ പ്രതികരിക്കാതിരിക്കുവാനും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
#cybersecurity #password #cyberdome #2FA #facebook_hacking
#cybersecurity #password #cyberdome #2FA #facebook_hacking
We recognize and promote our volunteer's contributions in our sustainable growth and achievements. Our volunteers will be recognized as #Top_Contributors once they have demonstrated great enthusiasm and excellence as an outstanding performer in their contributions to Cyberdome.
www.cyberdome.kerala.gov.in/thanks.html
#cyberdome_volunteer #social_commitment #cybersecurity
www.cyberdome.kerala.gov.in/thanks.html
#cyberdome_volunteer #social_commitment #cybersecurity
Yet an another recognition for the Cyberdome initiative. Cyberdome has won the Best Digital Initiative award at the CISO MAG AWARDS 2019. Thank you all for your continued support and co-operation.
#cyberdome #cybersecurity #CyberCrime #keralapolice #cyberaward
#CISO
#cyberdome #cybersecurity #CyberCrime #keralapolice #cyberaward
#CISO
കുട്ടികളുടെ അശ്ലീല വീഡിയോകൾ, ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈവശംവക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം അശ്ലീല വീഡിയോകളും, ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത് കേരള പോലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻസ്, അംഗങ്ങൾ എന്നിവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ആയതിനാൽ സമൂഹമാധ്യമങ്ങളിലെ ഇത്തരം ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരം ലഭിക്കുന്നവർ ജില്ലാസൈബർ സെല്ലുകളെയോ, സൈബർ ഡോമിന്റെ 9497930229 എന്ന വാട്ട്സ് ആപ്പ് നമ്പരിലോ, ഫെയ്സ് ബുക്ക് പേജിലോ (https://www.facebook.com/KeralaPoliceCyberdome) അറിയിക്കേണ്ടതാണ്.

Kerala Police is observing 2019 as the “Year of Cyber Security” and one priority is to combat Child pornography and crimes against Children. The State Police Chief has constituted a “CCSE( Counter Child Sexual Exploitation) Unit for Kerala Police exclusively for this purpose. In this regard an operation titled Operation P-Hunt is initiated to identify such persons who are largely engaged in transmitting Child pornographic contents over Social media. In the raids conducted all over the state, 21 persons we're booked for transmitting CP content. Kerala Police has decided to continue with its operation and has taken a policy of Zero tolerance to Child pornography. Kerala Police seeks the support of the community in this project, and if any member of the public, comes across any such channels or groups, that spread child sex-related content, we urge you to please inform Cyberdome, Cyber cell or High tech cell at the earliest.
#keralapolice #cyberdome #phunt #cybersecurity
#keralapolice #cyberdome #phunt #cybersecurity
Kerala Police Cyberdome pinned «Kerala Police is observing 2019 as the “Year of Cyber Security” and one priority is to combat Child pornography and crimes against Children. The State Police Chief has constituted a “CCSE( Counter Child Sexual Exploitation) Unit for Kerala Police exclusively…»