Two-Factor Authentication:-
നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ-മെയിൽ അക്കൗണ്ടുകൾ എന്നിവ ഹാക്ക് ചെയ്യപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിലേക്കായി അതാതു അപ്ലിക്കേഷനുകൾ, പാസ്സ്‌വേർഡ് എന്റർ ചെയ്യുന്നതിന് പുറമെ നമ്മുടെ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കോ ഇ-മെലിലേക്കോ ഒരു ഒറ്റത്തവണ പാസ്സ്‌വേർഡ് കൂടി അയക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്നതായ OTP കൂടി എന്റർ ചെയ്താൽ മാത്രമേ നമ്മുടെ അക്കൗണ്ടിൽ ലോഗിൻ ആകുകയുള്ളു. ഇത്തരത്തിൽ 2 ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്യുകയാണെങ്കിൽ, ഹാക്കർമാർ ഏതെങ്കിലും മാർഗം ഉപയോഗിച്ച് നമ്മുടെ പാസ്സ്‌വേർഡ് മനസിലാക്കിയാൽ തന്നെയും അവർക്കു അക്കൗണ്ടിലേക്കു ലോഗിൻ ലഭിക്കാതിരിക്കുകയും തൻമൂലം നമ്മുടെ അക്കൗണ്ടുകൾ സുരക്ഷിതമായിരിക്കുകയും ചെയ്യും .
2 ഫാക്ടർ ഓതെന്റിക്കേഷൻ ലഭ്യമായ എല്ലാ ആപ്ലിക്കേഷനുകളിലും അത് ഇനേബിൾ ചെയ്യുവാൻ പ്രത്രേകം ശ്രദ്ധിക്കേണ്ടതാണ് #cyberdome #2FA #cybersecurity

ഈ അടുത്ത കാലയളവിൽ കുറെയധികം ഫെയസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ടതായി പരാതികൾ ലഭിച്ചിട്ടുള്ളതാണ്. അന്വേഷണത്തിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും പാസ്സ്-വേർഡായി ഉപയോഗിച്ചിരുന്നത് തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു മൊബൈൽ നമ്പർ ,ഡേറ്റ് ഓഫ് ബർത്ത് ,മേൽവിലാസം മുതലായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹാക്കറിന് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്നത്തരത്തിലുള്ള വിവരങ്ങൾ നമ്മുടെ അക്കൗണ്ടുകളിൽ പാസ്സ്-വേർഡായി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. കൂടാതെ മെസഞ്ജറിലൂടെ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിലൂടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം. അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിന് സുശക്തമായ പാസ്സ്-വേർഡ് ഉപയോഗിക്കുവാനും, 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുവാനും, അനാവശ്യ ലിങ്കുകളിൽ പ്രതികരിക്കാതിരിക്കുവാനും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
#cybersecurity #password #cyberdome #2FA #facebook_hacking

ഈ അടുത്ത സമയങ്ങളിൽ ധാരാളം ഫെയ്സ് ബുക്ക് ഉപയോ
ക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ പലതും അക്കൗണ്ട് പാസ്സ്‌വേർഡ് ആയി ഉപയോഗിച്ചുരുന്നത് തങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം, ജനനത്തീയതി മുതലായ വ്യക്തിഗത വിവരങ്ങളായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ ഫെയ്സ് ബുക്ക് ഉപയോക്താക്കൾ അവരവരുടെ അക്കൗണ്ട്കളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുന്നത് അഭികാമ്യമാണ്.
1. മേൽ പറഞ്ഞ രീതിയിൽ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവർ നിർബന്ധമായും പാസ്സ്‌വേർഡ് എത്രയും പെട്ടെന്ന് മാറ്റി സ്ട്രോങ്ങ് പാസ്സ്‌വേർഡ്‌കൾ ഉപയോഗിക്കേണ്ടതാണ് .
2. കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ഫാക്ടർ ഓതെന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുക.
3. ഇൻബോക്സിൽ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
#2FA #hacking #cybersaftey #cyberdome