Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
ഈ അടുത്ത സമയങ്ങളിൽ ധാരാളം ഫെയ്സ് ബുക്ക് ഉപയോ
ക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ പലതും അക്കൗണ്ട് പാസ്സ്‌വേർഡ് ആയി ഉപയോഗിച്ചുരുന്നത് തങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം, ജനനത്തീയതി മുതലായ വ്യക്തിഗത വിവരങ്ങളായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ ഫെയ്സ് ബുക്ക് ഉപയോക്താക്കൾ അവരവരുടെ അക്കൗണ്ട്കളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുന്നത് അഭികാമ്യമാണ്.

1. മേൽ പറഞ്ഞ രീതിയിൽ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവർ നിർബന്ധമായും പാസ്സ്‌വേർഡ് എത്രയും പെട്ടെന്ന് മാറ്റി സ്ട്രോങ്ങ് പാസ്സ്‌വേർഡ്‌കൾ ഉപയോഗിക്കേണ്ടതാണ് .

2. കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ഫാക്ടർ ഓതെന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുക.

3. ഇൻബോക്സിൽ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
#2FA #hacking #cybersaftey #cyberdome
Delighted to announce our Keynote Speaker for the 15th Edition of c0c0n.

Admiral Radhakrishnan Hari Kumar
PVSM, AVSM, VSM, ADC
Chief of Naval Staff
Ministry of Defence, India

Connect | Collaborate | Contribute

#cybersecurity #hacking #conference #kerala #cybercrime #workshop
The 15th Edition of c0c0n - International Hacking & Cyber Security Conference 2022 is back. Register and be a part of the unique cyber security event.

Connect | Collaborate | Contribute

#cybersecurity #hacking #conference #kerala #cybercrime #speaker #informationsecurity
#c0c0n #c0c0n2022