കേരളാ പോലീസ് സൈബർഡോമിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. സൈബർഡോം പുറത്തിറക്കുന്ന എല്ലാ വിധ സന്ദേശങ്ങളും അറിയിപ്പുകളും ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി പൊതു ജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നതാണ്.
This media is not supported in your browser
VIEW IN TELEGRAM
Two "Awareness Cartoon Characters" of Kerala Police - Pappu Zebra & Prof Pointer join hands, to fight the negativity related to COVID-19....
#keralapolice #kerala_fights_covid
#corona_warriors
#prof_pointer
#keralapolice #kerala_fights_covid
#corona_warriors
#prof_pointer
This media is not supported in your browser
VIEW IN TELEGRAM
Kerala Police Central Police Canteens are now fully online with facility for door to door delivery.
In wake of COVID-19 and the lockdown issues, the Kerala Police Canteens have gone one step further and made the Canteens to have door to door delivery facility. The Police officer has to download the App on PlayStore at ShopsApp, validate his identity on the App through his official mobile phone number and then the App will be open to him for purchase of Grocery and Essential items, just like any shopping App. The App started today, is a big boon to the officers working in the field, who do not have the transport services to come to the Canteen, during the lockdown. Kerala Police Canteens have thus shown the way, in making the Canteen goods also available online, to be delivered to the doorsteps of the police families.
#kerala_police
#kerala_police_canteen
#CPC_canteen
#Cyberdome

നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ആയിട്ടുണ്ടെന്നും, അത് വഴി പേഴ്സണൽ വീഡിയോ ഹാക്കേഴ്സ് റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും, പണം നൽകിയില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മറ്റുള്ളവർക് ഷെയർ ചെയ്യുമെന്നുമുള്ളതരം ഭീക്ഷണി സന്ദേശങ്ങൾ വ്യാജ ഇ - മെയിൽ അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട് . നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്തു പാസ്സ്വേർഡ് ലഭിച്ചുവെന്നും, അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വെബ് ക്യാമിലൂടെ വീഡിയോ റെക്കോർഡ് ചെയ്തു എന്നുമാണ് പ്രസ്തുത സന്ദേശങ്ങൾ അവകാശപ്പെടുന്നത്. ഇന്റർനെറ്റിലെ പല വെബ്സൈറ്റുകളിൽ നിന്നും ലീക്കായിട്ടുള്ള ഇമെയിൽ വിവരങ്ങൾ ഉപയോഗിച്ചു തട്ടിപ്പുകാർ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഇത്തരത്തിലുള്ള ഇമെയിൽ അയച്ചിട്ടുണ്ട്. ഇതിൽ പലരുടെയും പാസ്സ്വേർഡ് തെറ്റാണെന്നു മാത്രമല്ല പലതും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതായ പാസ്സ്വേർഡുകളുമാണ്. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ ഇമെയിലുകളോട് പ്രതികരിച്ചു പണം നഷ്ടപെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് . കൃത്യമായ ഇടവേളകളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ മെയിൽ എന്നിവയുടെ പാസ്വേർഡ് ചെയഞ്ച് ചെയ്യുകയും, 2 ഫാക്ടർ ഓതൻറ്റിനേഷൻ എനേബിൾ ചെയുകയും ചെയ്യുന്നത് അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കും.
#Cyberdome #fakeemail #ransom
#Cyberdome #fakeemail #ransom
ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനിമുതല്‍ ഓണ്‍ലൈനില്‍
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.
പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തരചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
വെബ്സൈറ്റ് : https://pass.bsafe.kerala.gov.in
#keralapolice #cyberdome #onlinepass #Covid19 #lockdown

Educating children that inappropriate behavior from a person should be told to their parents or teachers......
#parenting #empoweringchild
#parenting #empoweringchild
This media is not supported in your browser
VIEW IN TELEGRAM
സോഷ്യൽ മീഡിയ വഴിയും വെബ്സൈറ്റുകൾവഴിയും വളരെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ പണം സമ്പാദിക്കാം എന്ന രീതിയിൽ പരസ്യം നൽകി മണി ചെയിൻ തട്ടിപ്പുകൾ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .ഇത്തരത്തിലുള്ള ഗ്രൂപ്പുകളിൽ അംഗമാകുന്നവർ തങ്ങൾക്കു കീഴിൽ മറ്റ് അംഗങ്ങളെ ചേർക്കണമെന്നും, ചെറിയ തുക സബ്സ്ക്രിപ്ഷൻ ഫീ നൽകണമെന്നും,കമ്പനിയുടെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങളും ഇതിന്റെ ഭാഗമായി കണ്ടുവരുന്നുണ്ട് .ഇത്തരം മണി ചെയിൻ തട്ടിപ്പുകളിൽപെടാതിരിക്കുവാൻ പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മണി ചെയിൻ ശൃംഖലയിൽ ഉൾപ്പെട്ട് പണം സ്വീകരിക്കുന്നത് Prize Chit and Money Circulation Act 1978 പ്രകാരം കുറ്റകരമാണ് .
#Cyberdome #scamstories #moneychain #onlinefraud
#Cyberdome #scamstories #moneychain #onlinefraud
കോവിഡ് 19 സാഹചര്യം മുതലെടുത്ത് ഓൺലൈനായി പണം അടച്ചാൽ മദ്യം ഹോംഡെലിവറി ചെയ്തുനൽകുമെന്നുള്ള തരത്തിലുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നുണ്ട് . ഇത്തരം വ്യാജ പരസ്യങ്ങളിൽപ്പെട്ട് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതെയിരിക്കുവാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#Cyberdome #fakeads
#Cyberdome #fakeads
Media is too big
VIEW IN TELEGRAM
𝐓𝐢𝐤𝐓𝐨𝐤 𝐒𝐞𝐜𝐮𝐫𝐢𝐭𝐲 𝐓𝐢𝐩𝐬...
Lets look into the Security, Privacy and saftey settings of the Social media App TikTok. Do follow these steps on your account and ensure your privacy and saftey...
#tiktok #securitytips #cybersaftey #cyberdome #keralapolice #tiktokprivacy

കേരളാ പോലീസ് സൈബർഡോം പൊതുജനങ്ങൾക്കായി സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള സംശയ നിവാരണങ്ങൾക്കായി 𝘼𝙨𝙠 𝙏𝙤 𝘾𝙮𝙗𝙚𝙧𝙙𝙤𝙢𝙚 പ്രോഗ്രാം സംഘടിപ്പിക്കുകയാണ് . ആദ്യമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള (𝗙𝗶𝗻𝗮𝗻𝗰𝗶𝗮𝗹 𝗙𝗿𝗮𝘂𝗱) സംശയങ്ങൾക്കാണ് മറുപടി നൽകുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ പൊതുവായ സംശയങ്ങൾ ഈ പോസ്റ്റിന് താഴെ കമന്റായി ഇടാവുന്നതാണ്. നിങ്ങളുടെ 𝘉𝘢𝘯𝘬𝘪𝘯𝘨 𝘤𝘳𝘦𝘥𝘦𝘯𝘵𝘪𝘢𝘭𝘴 ഒന്നുംതന്നെ കമന്റ് ചെയ്യരുത് . പൊതുവായ ചോദ്യങ്ങൾക്കുള്ള മറുപടി ഫേസ്ബുക് പേജിലൂടെ നൽകുന്നതാണ്.
ഈ സൗകര്യം തികച്ചും സംശയ നിവാരണത്തിന് മാത്രം ഉപയോഗിക്കുക.
#cyberdome #financial_fraud #online_Fraud #cyberSaftey #Bsafe
ഈ സൗകര്യം തികച്ചും സംശയ നിവാരണത്തിന് മാത്രം ഉപയോഗിക്കുക.
#cyberdome #financial_fraud #online_Fraud #cyberSaftey #Bsafe
Kid Glove is an initiative by Kerala Police and ISRA (Information Security Research Association) a non-profit organisation, to create “Cyber Safety and Security Awareness” among Teachers, Parents and children. Considering the present scenario of the pandemic Covid 19, KIDGLOVE programme for the academic year 2020 – 2021 has also been transformed to an “𝐞-𝐜𝐥𝐚𝐬𝐬𝐫𝐨𝐨𝐦 𝐩𝐥𝐚𝐭𝐟𝐨𝐫𝐦”. Kerala Police launching the first ever cyber learning website 𝐡𝐭𝐭𝐩𝐬://𝐰𝐰𝐰.𝐤𝐢𝐝𝐠𝐥𝐨𝐯𝐞.𝐢𝐧/ in collaboration with e Safety Commissioner, Government of Australia to continue our efforts to protect children in cyber space, without any disruption. Online inauguration of the new platform will be carried out by Hon'ble Chief Minister of Kerala, 𝐒𝐡𝐫𝐢.𝐏𝐢𝐧𝐚𝐫𝐚𝐲𝐢 𝐕𝐢𝐣𝐚𝐲𝐚𝐧 on 01 -06-2020, in the presence of the State Police Chief Shri 𝐋𝐨𝐤𝐧𝐚𝐭𝐡 𝐁𝐞𝐡𝐞𝐫𝐚 𝐈𝐏𝐒 , Shri 𝐌𝐚𝐧𝐨𝐣 𝐀𝐛𝐫𝐚𝐡𝐚𝐦 𝐈𝐏𝐒 ADGP and
Ms. 𝐉𝐮𝐥𝐢𝐞 𝐈𝐧𝐦𝐚𝐧 𝐆𝐫𝐚𝐧𝐭, Australia’s e Safety Commissioner. We invite all the schools from Kerala to register with our website and make use of this high quality learning experience and awareness program's for students, teachers and parents.
𝐖𝐞𝐛𝐬𝐢𝐭𝐞: https://www.kidglove.in/
#kidglove #elearning #eclassroom #Cyberdome #cybersafety