Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
𝐇𝐚𝐜'𝐊𝐏 𝟐𝟎𝟐𝟏 - 𝐓𝐞𝐜𝐡 𝐓𝐚𝐥𝐤 𝐬𝐞𝐫𝐢𝐞𝐬
We are delighted to introduce our speaker Ms. Vandana Verma - Vice-Chair OWASP Global Board of Directors
Topic: Demystifying the Cloud Native Application Security
Date: 03 July 2021, Saturday 8:00 PM IST
Cloud-native technologies empower organisations to build and run scalable applications in modern, dynamic environments such as public, private, and hybrid clouds. Containers, service meshes, microservices, immutable infrastructure, and declarative APIs exemplify this approach. Cloud-Native Applications are a fundamentally new and exciting approach to designing and building software. However, it also raises an entirely new set of security challenges. The primary goal of the OWASP Cloud-Native Application Security is to provide assistance and education for organisations looking to adopt Cloud-Native Applications securely.
Stay Tuned for the session via Hac'KP's official Facebook, LinkedIn, and YouTube channels.
https://www.facebook.com/103257028124545/posts/329887795461466/
https://www.linkedin.com/feed/update/urn:li:ugcPost:6816607378067349504/
https://www.youtube.com/watch?v=xzcuC1Q9_8I
|കേരളാ പോലീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക് പി 2021 ന്റെ ഭാഗമായി നടത്തുന്ന ടെക്നിക്കൽ sessions-ൽ Vice-Chair, OWASP Global Board of Directors ശ്രീ വന്ദന വർമ്മ സംസാരിക്കുന്നു. | OWASP Kerala
വിഷയം : Demystifying the Cloud Native Application Security
സമയം : 03 July 2021, Saturday 8:00 PM IST
𝐔𝐧𝐯𝐞𝐢𝐥𝐢𝐧𝐠 𝐭𝐡𝐞 𝐑𝐚𝐜𝐞𝐫𝐬 𝐟𝐨𝐫 𝐇𝐚𝐜'𝐊𝐏 𝟐𝟎𝟐𝟏 𝐅𝐢𝐧𝐚𝐥 𝐋𝐚𝐩

Hac'KP is entering the next phase of the Hackathon competition. We have started this journey on March 15, 2021, and now marking the end of Phase I of the Hackathon.

Shri. Manoj Abraham IPS, ADGP (HQ) & Nodal Officer of Kerala Police Cyberdome unveils the Top Contributors' details of Phase I, who have been selected for Phase II on July 5, 2021, Monday at 4:00 PM IST.
Stay tuned…@
https://www.facebook.com/103257028124545/posts/331585108625068/
https://www.linkedin.com/feed/update/urn:li:ugcPost:6817489606183927808
https://www.youtube.com/watch?v=nf4l5qjDlZM
|കേരളാ പോലീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക് പി 2021 ന്റെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ എഡിജിപി എച്ക്യു & നോഡൽ ഓഫീസർ സൈബർഡോം ശ്രീ മനോജ് എബ്രഹാം ഐപിഎസ്സ്
05.07.21 തീയതി വൈകിട്ട് 04.00 മണിക്ക് പ്രസിദ്ധപ്പെടുത്തുന്നു. സൈബർഡോം ഹാക്ക്പി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ് |
#HacKP #Cyberdome #Phase1Winners #Online_Hackathon
𝐇𝐚𝐜'𝐊𝐏 𝟐𝟎𝟐𝟏 - 𝐓𝐞𝐜𝐡 𝐓𝐚𝐥𝐤 𝐬𝐞𝐫𝐢𝐞𝐬
We are delighted to introduce our speaker Ms. Rohini Gaonkar, Senior Developer Advocate at Amazon Internet Services Pvt Ltd. (AISPL) [AWS India]

Topic: Design principles to Strengthen Security of your AWS Cloud Workload

Date: 09 July 2021, Friday 9:30 PM IST

This session focuses on the security pillar of the AWS Well-Architected Framework, which describes how to take advantage of cloud technologies to protect data, systems, and assets in a way that can improve your security posture. Join this session to learn how the security design principles and best practices can help you strengthen your cloud workload security. We will also see some cool demos and a checklist for security recommendations while building applications on the AWS cloud.

Stay Tuned for this session via our official Facebook, LinkedIn, and Youtube channels.
https://www.facebook.com/103257028124545/posts/333605148423064/
https://www.linkedin.com/feed/update/urn:li:ugcPost:6818602885673308160/
https://www.youtube.com/watch?v=SAJAb6FSl_A

|കേരളാ പോലീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക് പി 2021 ന്റെ ഭാഗമായി നടത്തുന്ന ടെക്നിക്കൽ sessions-ൽ Senior Developer Advocate at Amazon Internet Services Pvt Ltd. ശ്രീ രോഹിണി ഗവോങ്കർ സംസാരിക്കുന്നു. |
വിഷയം : Design principles to Strengthen Security of your AWS Cloud Workload
സമയം : 09 July 2021, Friday 9:30 PM IST
Topic: Reimagining The World and Work

Date: 10 July 2021, Saturday 6:00 PM IST

Speaker: Mr. Sunil Raveendran, Associate Director - Innovation and Blockchain, Allianz Technology, India

Digital/Technological Disruption: Its significance and impact on our society, How different technologies influence society in the past.

Industrial Revolution: How it impacted us?

Industrial Revolution 4.0: What this means for our jobs in the future? What skills might be in demand in IR 4.0? Definition of future from a jobs perspective in the short term?

Stay Tuned for this session via our official Facebook, LinkedIn, and Youtube channels.

https://www.facebook.com/103257028124545/posts/334283131688599/

https://www.linkedin.com/feed/update/urn:li:ugcPost:6818968804878630913/

https://www.youtube.com/watch?v=bjlNvDKyiWs
Topic: ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രൈവസിയും

Date: 11 July 2021, Sunday 7:30 PM IST

Speaker: Mr. Gopikrishnan Sasikumar, Machine Learning Engineer - FullContact Technologies

A.I. സോഫ്റ്റ്‌വെയറുകൾക്ക് പോലീസ് മേഖലയിലെ ഒരുപാട് പ്രശ്നങ്ങളുടെ പരിഹാരം ആകാൻ കഴിയും. പക്ഷെ A.I.യെ പഠിപ്പിക്കാൻ ഡാറ്റ വേണം. പല ഡാറ്റകളും പ്രൈവസി ഇഷ്യൂ അത്പോലെ തന്നെ സെന്സിറ്റിവിറ്റി ഇഷ്യൂ കാരണം പോലീസിന് വേണ്ടി A.I. ഉണ്ടാക്കുന്നവർക്ക് നൽകാൻ ബുദ്ധിമുട്ട് ഉണ്ടാകാം. പ്രൈവസി പരിപാലിച്ചുകൊണ്ട് A.I. ഉണ്ടാക്കുന്ന വിദ്യകളാണ് ഇതിനുള്ള പരിഹാരം.

Stay Tuned for this session via our official Facebook, LinkedIn, and Youtube channels.

https://www.facebook.com/103257028124545/posts/334644191652493/

https://www.linkedin.com/feed/update/urn:li:ugcPost:6819183379280465920/

https://www.youtube.com/watch?v=i7iZRWZz09s
𝐇𝐚𝐜'𝐊𝐏 𝟐𝟎𝟐𝟏 - 𝐓𝐞𝐜𝐡 𝐓𝐚𝐥𝐤 𝐬𝐞𝐫𝐢𝐞𝐬
We are delighted to introduce our speaker Mr. Yusuf Hashmi, Senior Practice Leader - CyberSecurity and President ISACA New Delhi Chapter

Topic: Vulnerability Management- Management, Automated Testing and Enhanced Remediation of Vulnerabilities
Date: 17 July 2021, Saturday 7:30 PM IST

Vulnerability management is one of the most effective means of controlling cybersecurity risk. Yet, as indicated by the wave of massive data breaches and ransomware attacks, all too often, organizations are compromised over missing patches and misconfigurations. Vulnerability management seeks to help organizations identify such weaknesses in their security posture to be rectified before attackers exploit them.

Stay Tuned for this session via our official Facebook, LinkedIn, and Youtube channels.
https://www.facebook.com/103257028124545/posts/339793611137551/
https://www.linkedin.com/feed/update/urn:li:ugcPost:6821709688598618112/
https://www.youtube.com/watch?v=JqbtfUkEmj4

|കേരളാ പോലീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക് പി 2021 ന്റെ ഭാഗമായി നടത്തുന്ന ടെക്നിക്കൽ sessions-ൽ Senior Practice Leader - CyberSecurity and President ISACA New Delhi Chapter ശ്രീ യൂസഫ് ഹാഷ്മി സംസാരിക്കുന്നു. |
വിഷയം : Vulnerability Management- Management, Automated Testing and Enhanced Remediation of Vulnerabilities
സമയം : 17 July 2021, Saturday 7:30 PM IST
This media is not supported in your browser
VIEW IN TELEGRAM
𝗡𝗲𝘃𝗲𝗿 𝘀𝗵𝗮𝗿𝗲 𝘆𝗼𝘂𝗿 𝗢𝗧𝗣 𝘄𝗶𝘁𝗵 𝗔𝗻𝘆𝗼𝗻𝗲 :
നിങ്ങളുടെ മൊബൈൽ ഫോണിലേക്കു വരുന്ന OTP , മറ്റു ബാങ്കിങ്/ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാതിരിക്കുക. ബാങ്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങൾ, OTP എന്നിവയ്ക്കായി നിങ്ങളെ ഫോണിൽ ബന്ധപ്പെടില്ല. ബാങ്കിങ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും സേവനങ്ങൾക്കും നിങ്ങളുടെ ബാങ്ക് പാസ്സ്‌ബുക്കിൽ തന്നിരിക്കുന്ന ടോൾ ഫ്രീ നമ്പർ , ബാങ്കിന്റെ ശാഖയുടെ ഇമെയിൽ വിലാസം ഫോൺ നമ്പർ എന്നിവ ഉപയോഗിക്കുകയോ നേരിട്ടോ ഓൺലൈൻ ആയോ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ടതാണ് .

Be Safe with BSafe.

ഇൻസ്റ്റാൾ ചെയ്യൂ : https://play.google.com/store/apps/details?id=com.cyberdome.bsafe

https://bsafe.kerala.gov.in
#Cyberdome #OperationJava #Cyberalert #OTPFraud
Media is too big
VIEW IN TELEGRAM
𝐆𝐨𝐨𝐠𝐥𝐞 𝐅𝐚𝐦𝐢𝐥𝐲 𝐋𝐢𝐧𝐤 - 𝐏𝐚𝐫𝐞𝐧𝐭𝐚𝐥 𝐂𝐨𝐧𝐭𝐫𝐨𝐥 𝐚𝐩𝐩 | 𝐅𝐞𝐚𝐭𝐮𝐫𝐞𝐬 𝐚𝐧𝐝 𝐢𝐧𝐬𝐭𝐚𝐥𝐥𝐚𝐭𝐢𝐨𝐧 𝐆𝐮𝐢𝐝𝐞𝐥𝐢𝐧𝐞𝐬
ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .

https://fb.watch/6Xx5vFKj_7/
Media is too big
VIEW IN TELEGRAM
𝐖𝐢𝐧𝐝𝐨𝐰𝐬 - 𝐏𝐚𝐫𝐞𝐧𝐭𝐚𝐥 𝐂𝐨𝐧𝐭𝐫𝐨𝐥 | 𝐅𝐞𝐚𝐭𝐮𝐫𝐞𝐬 𝐚𝐧𝐝 𝐢𝐧𝐬𝐭𝐚𝐥𝐥𝐚𝐭𝐢𝐨𝐧 𝐆𝐮𝐢𝐝𝐞𝐥𝐢𝐧𝐞𝐬
ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് പഠന സംബന്ധമായ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള Parental Control Option വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ വിൻഡോസ് പേരന്റൽ കൺട്രോളിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .

https://www.facebook.com/KeralaPoliceCyberdome/posts/4139406686095281
Topic: Decoding Digital Life - Challenges, Risks, and Opportunities

Date: 31 July 2021, Saturday 7:00 PM IST

Speaker: Mr. Nithin Lalachan, Psychology Circle & Elite Member-Kerala Police Cyberdome

Today our children have a fantastic opportunity to learn, create and communicate through the use of technology. Almost every child uses a digital device connected to the internet. Parents all over the world are responding to the rapid pace of technological innovation. Our parents must be confident in their understanding of digital devices, apps, games, and their ability to help guide our children at every age to ensure a positive online experience. Parents are held responsible for teaching their children about values, social norms, and accepted behavior. They are also expected to enable their children to study, help in the family, keep healthy, cross the road, and make sound judgments about people, places, and information. Understanding digital parenting, especially the roles of mothers and fathers in protecting children, could help them better.

Challenges, Risks, and Opportunities bring discussions on emerging risks, challenges and opportunities brought about by digital media for parents and children. For example, this rapid pace of technological innovation undermines parental competence; this is, in turn, undermining children’s willingness to turn to parents for support. The discussion brief some suggestions to support parents from different contexts to empower their children online.

Stay Tuned for this session via our official Facebook, LinkedIn, and Youtube channels.

https://www.facebook.com/103257028124545/posts/349003930216519/

https://www.linkedin.com/feed/update/urn:li:ugcPost:6826470688350707712

https://www.youtube.com/watch?v=hUPoHnE6HBg
𝗞𝗲𝗿𝗮𝗹𝗮 𝗣𝗼𝗹𝗶𝗰𝗲 𝗗𝗿𝗼𝗻𝗲 𝗙𝗼𝗿𝗲𝗻𝘀𝗶𝗰 𝗟𝗮𝗯 & 𝗥𝗲𝘀𝗲𝗮𝗿𝗰𝗵 𝗖𝗲𝗻𝘁𝗿𝗲
കേരളാ പോലീസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപീകരിക്കുന്ന ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്ററിന്റെ ഉദ്‌ഘാടനം ബഹു:കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2021 ഓഗസ്റ് 13ന് രാവിലെ 11 .30 നിർവഹിക്കും.
ഡ്രോണുകളുടെ ഉപയോഗം രാജ്യത്തിലെ മിക്കവാറും എല്ലാ മേഖലയിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രോണുകളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളും, ടെക്നിക്കൽ വിവരങ്ങളുടെ പരിശോധനയും, പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിർവഹിക്കാനുതകുന്ന രീതിയിലുള്ള ഡ്രോൺ ഡെവലപ്പ്മെന്റ്, മൊബൈൽ ആന്റി ഡ്രോൺ സിസ്‌റ്റം എന്നിവയും വളരെ പ്രാധാന്യമുള്ളതാണ് . ഈ സാഹചര്യം മനസിലാക്കി കേരളാ പോലീസ് സൈബർഡോമിന്റെ കീഴിൽ ആരംഭിക്കുന്ന പുതിയ വിഭാഗം ആണ് കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്റർ . പേരൂർക്കട SAP ക്യാമ്പിലാണ് ആധുനിക രീതിയിലുള്ള ഈ ലാബ് സജീകരിച്ചിട്ടുള്ളത് . റിസേർച് ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനവും തുടർന്ന് ഡ്രോൺ എക്സ്പോ, എയർ ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .
| Kerala Police is setting up India's first of its kind among the LEAs Drone Forensic Lab & Research Centre at SAP Battalion campus, Peroorkada. The Centre will be inaugurated by the Hon. Chief Minister, Sri. Pinarayi Vijayan on 13th August 2021 at 11.30 Hrs. The event also includes a Drone Expo & Airshow at the Parade Ground, SAP, which will be flagged off by the Hon. Chief Minister at 11.45 Hrs.