Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
This media is not supported in your browser
VIEW IN TELEGRAM
𝗡𝗲𝘃𝗲𝗿 𝘀𝗵𝗮𝗿𝗲 𝘆𝗼𝘂𝗿 𝗢𝗧𝗣 𝘄𝗶𝘁𝗵 𝗔𝗻𝘆𝗼𝗻𝗲 :
നിങ്ങളുടെ മൊബൈൽ ഫോണിലേക്കു വരുന്ന OTP , മറ്റു ബാങ്കിങ്/ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാതിരിക്കുക. ബാങ്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങൾ, OTP എന്നിവയ്ക്കായി നിങ്ങളെ ഫോണിൽ ബന്ധപ്പെടില്ല. ബാങ്കിങ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും സേവനങ്ങൾക്കും നിങ്ങളുടെ ബാങ്ക് പാസ്സ്‌ബുക്കിൽ തന്നിരിക്കുന്ന ടോൾ ഫ്രീ നമ്പർ , ബാങ്കിന്റെ ശാഖയുടെ ഇമെയിൽ വിലാസം ഫോൺ നമ്പർ എന്നിവ ഉപയോഗിക്കുകയോ നേരിട്ടോ ഓൺലൈൻ ആയോ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ടതാണ് .

Be Safe with BSafe.

ഇൻസ്റ്റാൾ ചെയ്യൂ : https://play.google.com/store/apps/details?id=com.cyberdome.bsafe

https://bsafe.kerala.gov.in
#Cyberdome #OperationJava #Cyberalert #OTPFraud