Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
Kerala Police Cyberdome wishing you all a very happy Bakrid.
#HappyBakrid
Delighted to announce our Keynote Speaker for the 15th Edition of c0c0n.

Admiral Radhakrishnan Hari Kumar
PVSM, AVSM, VSM, ADC
Chief of Naval Staff
Ministry of Defence, India

Connect | Collaborate | Contribute

#cybersecurity #hacking #conference #kerala #cybercrime #workshop
ഈയടുത്ത സമയത്ത് ലാപ്ടോപ്പ് ഫ്രീ ആയിട്ട് നൽകാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് ഉള്ള ധാരാളം വ്യാജ വെബ്സൈറ്റുകളും അതുപോലെതന്നെ എസ്എംഎസ് വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളിലോ ലിങ്കുകളിലോ എസ്എംഎസ് പ്രതികരിച്ച് വിലപ്പെട്ട വിവരങ്ങളും പണവും നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

#Cyberdome #Fakealert #Spamalert #cyberfraud #BSafe
കേരള പോലീസ് ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനയുമായി കൈകോർത്ത് സംസ്ഥാന തലത്തിൽ, കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ തടയുന്നതിനായി നടപ്പാക്കുന്ന ബോധവൽക്കരണ-നിയമസഹായ പദ്ധതിയാണ് കൂട്ട് 2022. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്റെറി സ്കൂളിൽ വച്ച് നിർവഹിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സിക-നിയമസഹായം ഉറപ്പാക്കാനായി കൗൺസിലിംഗ് സെന്റെറുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Bachpan Bachao Andolan Meta
#koottu #cyberdome #childsafety #keralapolice #ccse