Kerala Police Cyberdome wishing you all a very happy Bakrid.
#HappyBakrid
#HappyBakrid
Delighted to announce our Keynote Speaker for the 15th Edition of c0c0n.
Admiral Radhakrishnan Hari Kumar
PVSM, AVSM, VSM, ADC
Chief of Naval Staff
Ministry of Defence, India
Connect | Collaborate | Contribute
#cybersecurity #hacking #conference #kerala #cybercrime #workshop
Admiral Radhakrishnan Hari Kumar
PVSM, AVSM, VSM, ADC
Chief of Naval Staff
Ministry of Defence, India
Connect | Collaborate | Contribute
#cybersecurity #hacking #conference #kerala #cybercrime #workshop
ഈയടുത്ത സമയത്ത് ലാപ്ടോപ്പ് ഫ്രീ ആയിട്ട് നൽകാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് ഉള്ള ധാരാളം വ്യാജ വെബ്സൈറ്റുകളും അതുപോലെതന്നെ എസ്എംഎസ് വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളിലോ ലിങ്കുകളിലോ എസ്എംഎസ് പ്രതികരിച്ച് വിലപ്പെട്ട വിവരങ്ങളും പണവും നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
#Cyberdome #Fakealert #Spamalert #cyberfraud #BSafe
#Cyberdome #Fakealert #Spamalert #cyberfraud #BSafe
കേരള പോലീസ് ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനയുമായി കൈകോർത്ത് സംസ്ഥാന തലത്തിൽ, കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ തടയുന്നതിനായി നടപ്പാക്കുന്ന ബോധവൽക്കരണ-നിയമസഹായ പദ്ധതിയാണ് കൂട്ട് 2022. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്റെറി സ്കൂളിൽ വച്ച് നിർവഹിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സിക-നിയമസഹായം ഉറപ്പാക്കാനായി കൗൺസിലിംഗ് സെന്റെറുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Bachpan Bachao Andolan Meta
#koottu #cyberdome #childsafety #keralapolice #ccse
Bachpan Bachao Andolan Meta
#koottu #cyberdome #childsafety #keralapolice #ccse
No Means No. Learn to say NO to Cyberbullying. Talk to someone you trust. Kerala Police in association with Bachpan Bachao Andolan is implementing a project called "Koottu" in selected districts across Kerala to spread awareness on cyber security. Chief Minister Pinarayi Vijayan will inaugurate the event at Cottonhill School, Thiruvananthapuram on 26th of July at 09.30 AM. #WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety
#onlinesafety
Media is too big
VIEW IN TELEGRAM
Beware of scamsters. #onlinesafety starts with you ensuring that you don’t fall prey to #onlinescams. Kerala Police in association with Bachpan Bachao Andolan and Meta is implementing a project called #KOOTTU. Here are few tips to stay safe online. #WeThinkDigital #Withyoualways #Kidglove #Childsafe
കുട്ടികൾക്കെതിരെ സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് ബച്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന് കൂട്ട് എന്ന പദ്ധതി ആരംഭിക്കുന്നു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 26-07-2022 ൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്സ്.എസ്സ്, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു.#WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety #CCSE #cyberdome #keralapolice
#onlinesafety #CCSE #cyberdome #keralapolice
Media is too big
VIEW IN TELEGRAM
കുട്ടികൾക്കെതിരെ സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് ബച്ച്പന് ബച്ചാവോ ആന്ദോളനുമായി ചേർന്ന് കൂട്ട് എന്ന പദ്ധതി ആരംഭിക്കുന്നു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 26-07-2022 ൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്സ്.എസ്സ്, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു.#WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety #CCSE #cyberdome #keralapolice
#onlinesafety #CCSE #cyberdome #keralapolice