Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
No Means No. Learn to say NO to Cyberbullying. Talk to someone you trust. Kerala Police in association with Bachpan Bachao Andolan is implementing a project called "Koottu" in selected districts across Kerala to spread awareness on cyber security. Chief Minister Pinarayi Vijayan will inaugurate the event at Cottonhill School, Thiruvananthapuram on 26th of July at 09.30 AM. #WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety
Media is too big
VIEW IN TELEGRAM
Beware of scamsters. #onlinesafety starts with you ensuring that you don’t fall prey to #onlinescams. Kerala Police in association with Bachpan Bachao Andolan and Meta is implementing a project called #KOOTTU. Here are few tips to stay safe online. #WeThinkDigital #Withyoualways #Kidglove #Childsafe
കുട്ടികൾക്കെതിരെ സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് ബച്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന് കൂട്ട് എന്ന പദ്ധതി ആരംഭിക്കുന്നു.പദ്ധതിയുടെ ഔദ്യോ​ഗിക ഉദ്ഘാടനം 26-07-2022 ൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വി​​ജയൻ അവർകൾ ​ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്സ്.എസ്സ്, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു.#WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety ​#CCSE #cyberdome #keralapolice
Media is too big
VIEW IN TELEGRAM
കുട്ടികൾക്കെതിരെ സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് ബച്ച്പന്‍ ബച്ചാവോ ആന്ദോളനുമായി ചേർന്ന് കൂട്ട് എന്ന പദ്ധതി ആരംഭിക്കുന്നു.പദ്ധതിയുടെ ഔദ്യോ​ഗിക ഉദ്ഘാടനം 26-07-2022 ൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വി​​ജയൻ അവർകൾ ​ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്സ്.എസ്സ്, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു.#WeThinkDigital #KOOTTU #Withyoualways #Kidglove #Childsafety
#onlinesafety ​#CCSE #cyberdome #keralapolice
കുട്ടികളുടെ സൈബർ സുരക്ഷക്ക് പോലീസിന്റെ കൂട്ട്........
വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.
Congratulations Sri.Rajesh RK for being conferred with the Chief Ministers Police Medal 2022 for outstanding performance in the area of cyber security.
#cyberdome #CMMedal
Kerala Police Cyberdome wishing u all a very Happy Independence Day.. 🇮🇳
#AzadiKaAmritMahotsav
#75thindependenceday
സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും, ആത്മാർത്ഥതയ്ക്കും, കർമ്മധീരതയ്ക്കുമുള്ള 2022-ലെ വിശിഷ്ട സേവനത്തിനുള്ള ബഹു: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ എഡിജിപിയും, വിജിലൻസ് ഡയറക്ടറുമായ ശ്രീ. മനോജ് എബ്രഹാം ഐപിഎസിന് അഭിനന്ദനങ്ങൾ...
#Cyberdome #Keralapolice #Presidentsmedal