Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
𝗣𝗵𝗶𝘀𝗵𝗶𝗻𝗴 scam:
ഈ അടുത്ത സമയങ്ങളിൽ ഖത്തർ എയർവേയ്‌സിന്റേതെന്ന പേരിൽ വ്യാജ വെബ്സൈറ്റ് ലിങ്കുകൾ നിരവധി ആളുകളിലേക്ക് ഷെയർ ചെയ്യപ്പെടുന്നതായി കണ്ടു വരുന്നുണ്ട് ..

ഇത്തരം ലിങ്കുകൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപഹരിച്ചേക്കാവുന്ന ഫിഷിംഗ് സ്കാമുകളാണ്.ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വ്യാജ വെബ്സൈറ്റിലേക്കാണ് പ്രവേശിക്കുക .വ്യാജ സൈറ്റിൽ പ്രവേശിക്കുന്നവർക്ക് സൗജന്യ ഓഫറുകൾ നൽകുകയും , തുടർന്ന് അവർ പങ്കെടുക്കേണ്ട ഒരു സർവേ ഫോം നൽകുകയും ചെയ്യുന്നു. സർവേയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം, ഓഫർ അൺലോക്ക് ചെയ്യുന്നതിന് കൂടുതൽ സുഹൃത്തുക്കൾക്ക് ലിങ്ക് കൈമാറണം. ഇത്തരം വിവരങ്ങള്‍ ചോർത്തിയെടുക്കലും, നിർദേശങ്ങള്‍ നൽകലുമാണ് ഈ തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ വഴി സംഭവിക്കുന്നത് . പൊതു ജനങ്ങൾ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
ഈ അടുത്ത സമയങ്ങളിൽ ബ്ലൂ ടിക്ക് വെരിഫൈഡ് ഫേസ്ബുക് പേജുകൾ മാനേജ്‌ ചെയ്യുന്നവരുടെ പേർസണൽ പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകൾ നോട്ടിഫിക്കേഷൻ ആയി വരുന്നുണ്ട്. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
Join & Contribute as Volunteer in BSafe, An initiative by Kerala Police Cyberdome to make cyberspace safe. Drop your interest at https://bsafe.kerala.gov.in/join
Let's make our people safe and secure online! #BSafe #KeralaPoliceCyberdome #Cybersecurity #OnlineSafety
"3 Years in Securing Cyber Space"

3 successful Years of BSafe by Cyberdome . Anniversary celebrations with the Bsafe Team presided over by the Nodal Officer, Kerala Police Cyberdome, IGP P Prakash IPS.

#KeralaPolice #Cyberdome
Kerala Police Cyberdome wish you all a very Happy Easter.
A Memorandum of Understanding (MoU) was signed between Kerala Police Cyberdome, technological Research and Development centre of Kerala Police and Adaptive Cyber Labs (ACL), Cybersecurity Technology Innovation centre.
The MoU has been signed for establishing a collaborative mechanism to improve state’s cybersecurity posture, by ensuring protection against cyber threats and attacks.
The MoU was signed by Shri. Prakash P IPS, IGP & Nodal Officer of Kerala Police Cyberdome and Lejin Thomas, Managing Director, ACL.
#Cyberdome #Cybersecurity
Kerala Police Cyberdome Wishing u all a very Happy Vishu...
Cyber security tips for preventing fraudsters from misusing of Bank Accounts...
#Cyberfraud #Cybercrime #financialfraud #cybersafety #Cyberdome
𝗗𝗿𝗼𝗻𝗲'𝗞𝗣 𝟮𝟬𝟮𝟯

ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും, ടെക്നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായി കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്റർ വികസിപ്പിച്ചെടുത്ത ഡ്രോൺ ഫോറൻസിക് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 11 .05.2023 തീയതി രാവിലെ 10 മണിക്ക് പേരൂർക്കട SAP പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
പൊലീസിങിൽ ഡ്രോൺ ഉപയോഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി 20 പോലീസ് ജില്ലകൾക്ക് വിതരണം ചെയ്യുന്ന അത്യാധുനിക നിരീക്ഷണ ഡ്രോണുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും , ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച പോലീസ് ഉദ്യോഗസ്തരുടെ DGCA സെർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ലൈസൻസ് വിതരണവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ.വി.കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിജിപിയും പോലീസ് മേധാവിയുമായ അനിൽകാന്ത് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. എഡിജിപി ഹെഡ്കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ് സ്വാ​ഗതവും, സൈബർ ഡോം നോഡൽ ഓഫീസറും, ഇന്റലിജൻസ് ഐജിയുമായ പി. പ്രകാശ് ഐപിഎസ് നന്ദിയും പ്രകാശിപ്പിക്കും.
#Cyberdome #DroneKP #DroneForensicLab #DronesForensicssoftware #keralapolice