𝗗𝗿𝗼𝗻𝗲'𝗞𝗣 𝟮𝟬𝟮𝟯
ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും, ടെക്നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായി കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്റർ വികസിപ്പിച്ചെടുത്ത ഡ്രോൺ ഫോറൻസിക് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 11 .05.2023 തീയതി രാവിലെ 10 മണിക്ക് പേരൂർക്കട SAP പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
പൊലീസിങിൽ ഡ്രോൺ ഉപയോഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി 20 പോലീസ് ജില്ലകൾക്ക് വിതരണം ചെയ്യുന്ന അത്യാധുനിക നിരീക്ഷണ ഡ്രോണുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും , ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച പോലീസ് ഉദ്യോഗസ്തരുടെ DGCA സെർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ലൈസൻസ് വിതരണവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ.വി.കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിജിപിയും പോലീസ് മേധാവിയുമായ അനിൽകാന്ത് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. എഡിജിപി ഹെഡ്കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ് സ്വാഗതവും, സൈബർ ഡോം നോഡൽ ഓഫീസറും, ഇന്റലിജൻസ് ഐജിയുമായ പി. പ്രകാശ് ഐപിഎസ് നന്ദിയും പ്രകാശിപ്പിക്കും.
#Cyberdome #DroneKP #DroneForensicLab #DronesForensicssoftware #keralapolice

Drone'KP 2023, organised by Kerala Police Cyberdome inaugurated by Hon'ble Chief Minister Sri. Pinarayi Vijayan at SAP Parade Ground Peroorkada. The Chief Minister has also launched Drone Frensic solution"DroneX" and distributed High-performance surveillance drones to all Police Districts and presented certificates to DGCA certified Drone Pilots. The function was presided by Hon'ble MLA Sri. VK Prasanth in Presence of ADGP Head Quarters Sri. K Padmakumar IPS and IGP Intelligence & Nodal Officer Cyberdome Sri. P Prakash IPS.
#Cyberdome #Keralapolice #Droneforensiclab #DroneKP2023 #DroneX